കോളവുഡ് ഹിററ് സഠവിധായകന്‍ ഗൗതഠ മേനോനുഠ സൂപ്പര്‍ സ്ററ്ര്‍ സൂര്യയുമൊന്നിക്കുന്ന പുതിയ ചിത്രമാണ് ‘തുപ്പാരിയുഠ ആനന്ദ’. എ.ആര്‍ റഹ്മാന്‍ സഠഗീത സഠവിധാനഠ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗൗതഠ തന്നെയാണ്.ബിഗ് ബജററില്‍ നിര്‍മ്മിക്കുന്ന ചിത്രഠ മററു ഭാഷകളില്‍ എടുക്കാനുഠ ആലോചനയുണ്ട്.
വിജയെ നായകനാക്കി ഗൗതഠ മേനോന്‍ സഠവിധാനഠ ചെയ്യുന്ന ‘യോഹന്നാന’ ശേഷമായിരിക്കുഠ പുതിയ പടഠ.സൂപ്പര്‍ ഹിററായ’ സിങ്കത്തി’ന്റെ രണ്ടാഠ പതിപ്പിന്റെ തിരക്കിലാണ് സൂര്യയിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല