പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ചേര്‍ന്ന് കേരളത്തില്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. 16 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നടത്തുന്ന ക്യാമ്പ് ആഗസ്റ്റ് 25, 26 തീയതികളിലാണ് കോഴിക്കോടും കൊച്ചിയിലുമായി നടത്തുക.
ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 കുട്ടികളെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സോക്കര്‍ സ്‌കൂളില്‍ പരിശീലനത്തിനായി അയക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല