1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

ജിബി ജോസഫ്‌

രണ്ടാമത് കൂത്താട്ടുകുളം സംഗമം സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി! രാവിലെ 10 നു ആരംഭിച്ച സംഗമം, ദൂരെ നിന്നെത്തിയവര്‍ നേരത്തെ പിരിഞ്ഞെങ്കിലും വൈകിട്ട് 7 വരെ നീണ്ടു. റോയി സ്കറിയ സ്വാഗതവും, ഗിരീഷ് ഫിലിപ്പ് ആശംസകളും നേര്ന്നു . നൃത്തങ്ങളും ഗാനങ്ങളും മറ്റു പരിപാടികളും സംഗമത്തിനു കൊഴുപ്പേകി. ഗാനങ്ങള്ക്ക് ഒപ്പം ആര്പ്പ്വുിളികളും നൃത്തചുവടുകളുമായി ആണ്‍ പെണ്‍ ഭേദമെന്യേ എല്ലാവരും ചേര്ന്ന്പ്പോള്‍ സംഗമം ഒരു ഉത്സവമായി മാറി.

ഒരു ദിവസത്തെ പരിപാടികള്‍ പോര എന്നായിരുന്നു പൊതുവായ അഭിപ്രായം അതുകൊണ്ട് അടുത്തവര്ഷംത ജൂണ്‍ 29, 30 തിയതികളില്‍ രണ്ടു ദിവസത്തെ സംഗമം ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. ബൈജു കുര്യാക്കോസ്, റോയി സ്കറിയ, ബിന്സ് ജോയിഎന്നിവരെ പുതിയ സംഘാടകരായിതിരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.