1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സുരേഷ് കല്‍മാഡിക്ക് പ്രത്യേക സിബിഐ കോടതി അനുമതി നല്‍കി.

ഈ മാസം 26 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കല്‍മാഡി ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ കല്‍മാഡിക്ക് അര്‍ഹതയില്ലെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ പ്രതികരിച്ചു.ഒളിംപിക്‌സിന് കല്‍മാഡിയെ ക്ഷണിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.