ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യ സ്വര്‍ണം നേടുന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് എക്കാലത്തെയും മികച്ച ഇന്ത്യന്‍ അത്ലറ്റ് മില്‍ഖാസിംഗ്.
1960 റോം ഒളിമ്പിക്സില്‍ തനിക്ക് നേടാനാകാഞ്ഞത് മരിക്കും മുമ്പ് ഒരു ഇന്ത്യന്‍ താരത്തിലൂടെ തിരിച്ചുപിടിക്കണം.
ഇന്ത്യന്‍ അത്ലറ്റിക്സിന്റെ നിലവിലെ അവസ്ഥയില്‍ ഇത് ദുരാഗ്രഹമാണെന്ന് അറിയാമെന്നും എങ്കിലും ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യ മെഡല്‍ നേടുന്നത് കാണാന്‍ താന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് എണ്‍പത്തിരണ്ടുകാരനായ മില്‍ഖ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല