1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

തെന്നിന്ത്യന്‍ ചലച്ചിത്ര താരവും കമലഹാസന്റെ മകളുമായ ശ്രുതി ഹസന് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം. മലയാളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ശ്രുതി പറഞ്ഞു.

അച്ഛന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ശ്രുതി പറഞ്ഞു. മലയാളികളുടെ സ്‌നേഹം അമ്പരപ്പിച്ചെന്നും നല്ല അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും ശ്രുതി പറഞ്ഞു. മലയാളി സ്ത്രീകളുടെ സൗന്ദര്യത്തെ പുകഴ്ത്താനും ശ്രുതി മറന്നില്ല.

തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശ്രുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.