അത്യന്തം വാശിയേറിയ മത്സരത്തില്‍ യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന് നടത്തിയ ബാഡ് മിന്ടന് ടൂര്‍ ണമെന്റ് ല്‍ പുരുഷ സിംഗിള്‍ വിഭാഗത്തില്‍ ഒക്സ് ഫോര്‍ഡ് മലയാളി സമാജത്തിന്റെ ജിതിന് തോമസും , വനിതാ വിഭാഗത്തില്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന് ന്റെ സുജ ജോസെഫും വിജയികളായി . പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം മാര്‍ക്ക് റെഡിംഗ് ന്റെ ജോര്‍ജ് മാത്യു വിനും ,വനിതാ വിഭ്ഗത്തില് രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഒക്സ് ഫോര്‍ഡ് മലയാളി സമാജത്തിന്റെ ഡാരില്‍ രാജു , ഡോര്‍സെറ്റ് മലയാളി അസോസിയേഷന് ന്റെ ടെസ്സി പോള്‍ എന്നിവരും നേടിയെടുത്തു .
ഡബിള്‍സില്‍ ഒന്നാം സ്ഥാനത് മാര്‍ക്ക് റെഡിംഗ് ന്റെ ജോര്‍ജ് മാത്യു ,വിനയ് കാമത്ത് എന്നിവരും , വോക്കിംഗ് മലയാളി അസോസിയേഷന് ന്റെ ജോബി ജോര്‍ജ് ,ജോണ്സന് എബ്രഹാം എന്നിവര്‍ രണ്ടാം സ്ഥാനവും നേടി . ഗ്ലോസ്റെര്‍ ഷയര്‍ മലയാളി അസോസിയേഷന്‍ന്റെ റോബി മേക്കരയും ,സിന് ജോര്‍ജ് , ഒക്സ് ഫോര്‍ഡ് മലയാളി സമാജത്തിന്റെ ജിതിന് തോമസ് , മാത്യു തോമസ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു . യുക്മ പ്രസിഡന്റ് വര് ഗീസ് ജോണ്‍ മത്സരത്തില്‍ വിജയികലയവര്ക്ക് ട്രോഫികളും സെര്ടി ഫിക്കട്ടു കളും വിതരണം ചെയ്തു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല