ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സിന്. സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരമായ ലരിയ ലാറ്റിനിയയുടെ 18 മെഡലുകളുടെ റെക്കോര്‍ഡാണ് ഫെല്‍പ്സ് തിരുത്തിയത്.
15 സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് മൂന്ന് ഒളിംപിക്സുകളില്‍ നിന്നായി ഫെല്‍പ്സിന്റെ സമ്പാദ്യം.
ബീജിംഗില്‍ എട്ടും ഏഥന്‍സില്‍ ആറും സ്വര്‍ണമാണ് ഫെല്‍പ്സ് നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല