ലണ്ടന്‍: ഒളിംപിക്സ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഫൈനല്‍ കാണാതെ പുറത്തായി. പ്രാഥമിക റൗണ്ടിലെ മൂന്ന് ചാട്ടവും ഫൗളായാണ് രഞ്ജിത്ത് പുറത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ് രഞ്ജിത്ത്.
ബീജിംഗ് ഒളിംപിക്സില്‍ മത്സരിച്ചിരുന്നെങ്കിലും ഫൈനലിലെത്താന്‍ രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല