1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

ആകാശ് 2 ടാബ്‌ലറ്റുകള്‍ ഉടന്‍ പുറത്തിറങ്ങുന്നു. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലും ഈ ടാബ്‌ലറ്റ് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റായ ആകാശിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ആകാശ് 2.

800 മെഗാഹെട്സ്‌ പ്രൊസസറും മികച്ച റസല്യൂഷന്‍ സ്ക്രീന്‍ ഡിസ്പ്ലേയുമാണ്‌ ആകാശ്‌ 2ന്റെ പ്രധാന സവിശേഷത. മൂന്നു മണിക്കൂര്‍ സമയം പ്രവര്‍ത്തനശേഷിയുള്ള ബാറ്ററിയും ആകാശ് 2ന്‍റെ പ്രത്യേകതയാണ്.ആകാശ് 1 ന്‍റെ വില 2276 രൂപയായിരുന്നു .ഏതാണ്ട് 2500 രൂപയ്ക്കടുത്തു വില ആകാശ് 2 -ന് നിശ്ചയിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏവരും അസാധ്യമെന്ന് പറഞ്ഞ് എഴുതിത്തള്ളിയ ആശയമാണ് ആകാശ് ടാബ്‌ലറ്റിലൂടെ സാധ്യമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

Aakash 2 Specifications

Android OS 2.3
Cortex A8, 800 Mhz Processor with HD Video Co Processor
256 MB RAM
Storage: ( Internal ) 2GB Flash
External memory upto 32GB Supported
Connect 2 Standard USB 2.0 ie ) Connect pendrives starightly .
A 3.5mm jack audio output .
It sports 7″ Display with 800×480 pixels resolutions .
Aakash 2 Supports :
All Version Office Document formats like : .doc,.xls, .ppt ,.pdf etc
HQ Video Streaming on youtube and HD Quality Video Playback
Mulit Touch Projective Capasitive Touch Screen .
Connectivity with GPRS & WiFi IEEE 802.11 a/b/g
Battery stands Upto 180 minutes,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.