1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

ആരാധകരെ ആവേശലഹരിയിലാക്കി ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്‍ കൊച്ചിയിലെത്തി. കല്യാണ്‍ ജുവലറിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മുന്‍ സൗന്ദര്യ റാണി കൊച്ചിയിലെത്തിയത്. ‘ഇരുവര്‍’ എന്ന മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നിമിഷങ്ങള്‍ ഐശ്വര്യ ഓര്‍ത്തു.

മകള്‍ ആരാധ്യയുമൊത്താണ് ഐശ്വര്യ കൊച്ചിയിലെത്തിയത്. എന്നാല്‍ ആരാധ്യയെ ഉദ്ഘാടന ചടങ്ങില്‍ കൊണ്ടുവന്നിരുന്നില്ല. ഐശ്വര്യ റായിയും മലയാളികളുടെ ജനപ്രിയ നടന്‍ ദിലീപും ചേര്‍ന്നാണ് ജുവലറിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.