ജനവരി 30 ന് അന്തരിച്ച പി.ഒ ജോസഫിന്റെ (76) സംസ്ക്കാരം ഫിബ്രവരി 9 ബുധാഴ്ച വിക്ക്ഹാം സ്ട്രീറ്റിലെ ഹില്‍വ്യൂ സിമിത്തേരിയില്‍ നടക്കും. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളാണ് പി.ഒ ജോസഫ്. രാവിലെ 10.30 ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ നടക്കും.
ചിന്നമ്മയാണ് ഭാര്യ. ജീന്‍, ജാനറ്റ്, ജെന്നിഫര്‍ എന്നിവര്‍ മക്കളാണ്.
കേരളത്തില്‍ നിന്ന് ജനവരി 22 നാണ് അദ്ദേഹം തിരിച്ച് ലണ്ടനിലെത്തിയത്. തിരുവല്ലയ്ക്കടുത്ത മേപ്രാലാണ് സ്വദേശം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല