തൃശൂര്‍:തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ താരം ചേനത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതനായ രാമന്റെ ഭാര്യയാണ്. സംസ്കാരം ഇന്നു വൈകിട്ട് നടക്കും. മണിയെ കൂടാതെ അമ്മിണി, ലീല, തങ്കമണി, ശാന്ത, ശാരദ, ആര്.എല്‍. വി. രാമകൃഷ്ണന്, പരേതനായ വേലായുധന് എന്നിവരും മക്കളാണ്. മരുമക്കള്‍: വത്സല,വേലായുധന്, ചന്ദ്രന്, നിമ്മി, വിദ്യാധരന്, പരേതരായ രാമന്‍കുട്ടി, ശങ്കരന്‍കുട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല