1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2012


റാബിന്‍ ഹുഡ് ചലഞ്ചേഴ്സ് നോട്ടിങ്ഹാമിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നോട്ടിങ്ഹാമിലുള്ള റഷ്ക്ളിഫ് ലെഷര്‍ സെന്ററില്‍(“ഗ്മന്ഥh്യlദ്ധക്ഷക്ഷനPadma_chandrakkala ന്തനPadma_chandrakkalaദ്ധന്ഥഗ്മത്സനPadma_chandrakkala ്യനPadma_chandrakkalanന്ധത്സനPadma_chandrakkala) വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. രാവിലെ 9.30ന് ഉദ്ഘാടനത്തിനുശേഷം വോളിബോള്‍ താരവും കേരളത്തിന്‍െറ അഭിമാനവുമായ ജിമ്മി ജോര്‍ജിനെ അനുസ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൌനപ്രാര്‍ഥന. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ്, റോബിന്‍ഹുഡ് ചലഞ്ചേഴ്സ്, ബര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കവന്‍ട്രി, കേംബ്രിഡ്ജ്, ബ്രൈറ്റണ്‍, പീറ്റര്‍ബറോ എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സിജു സ്റ്റീഫന്‍: 07915615725
ബിജു വടശേരിക്കര: 07701059640
പ്രോബിന്‍: 07429780239

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.