മലയാളി അസോസിയേഷന് ഓഫ് സൗത്താംപ്ടണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിക്കറ്റ്- ഫുട്ബോള്‍ മത്സരങ്ങള്‍ ആവേശമായി. ക്രിക്കറ്റ് മത്സരത്തില്‍ സിനോയി നയിച്ച ടീം കീരീടം ചൂടി. വാശിയേറിയ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും സൂപ്പര്‍ ഓവറില്‍ വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു.
സീനിയര്‍,ജൂനിയര്‍, സബ്ബ്ജൂനിയര്‍ വിഭാഗങ്ങളിലായാണ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ഓരോ വിഭാഗത്തിലും നാല് ടീമുകള്‍ വീതം മാറ്റുരച്ചു. ജിനോയ്, സന്തോഷ് എന്നിവര്‍ നയിച്ച ടീമാണ് ഫുട്ബോളില്‍ വിജയികളായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല