നോട്ടിംഗ്ഹാമിലെ കായിക പ്രേമികള്‍ സംഘടിപ്പിക്കുന്ന ആള്‍ യുകെ ഫുട്‌ബോള്‍ മത്സരം ഈ മാസം 30 ന് നടക്കും. ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൂടി അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. വമ്പന്‍ സമ്മാനതുകയാണ് ഇക്കുറി ചാമ്പ്യന്‍മാരാകുന്നവര്‍ക്ക് ലഭിക്കുന്നത്. സെപ്റ്റംബര്‍ 30 ന് രാവിലെ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം 6.30ന് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈജു – 07723099469, പ്രൊബിന്‍ – 07429780239 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല