സ്വന്തം ലേഖകന്‍
ചാനല്‍ ഫോറില്‍ ഈ ആഴ്ച അവസാനിച്ച ഡോകുമെന്ററി മൈ ബിഗ് ഫാറ്റ് ജിപ്സി വെഡിംഗിനെതിരെ ജിപ്സി കമ്മ്യൂണിറ്റി നിയമനടപടിക്കൊരുങ്ങുന്നു. ഈ പരിപാടിക്ക് എതാണ്ട് എട്ടു മില്ല്യണലധികം കാഴ്ചക്കാര്‍ ഉണ്ടായിരുന്നു.
ഈ പരിപാടി സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ ശേഷം തങ്ങള്‍ കൂടുതലായി ടാര്‍ജറ്റ് ചെയ്യപ്പ്പെടുകയും ബുള്ളിയിങ്ങിനു സിധേയരാകുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് ചാനലിനെതിരെ പത്തു മില്ല്യണി ന്റെ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുന്നതെന്ന് ജിപ്സി കമ്മ്യൂണിറ്റിയിലെ വക്താവ് പറഞ്ഞു.
പരിപാടി സംപ്രേക്ഷണം ചെയ്തതിനു ശേഷം ആള്‍ക്കാര്‍ക്ക് തങ്ങളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വന്നെന്നും ഇത് നെഗറ്റീവായ കാഴ്ച്ചപ്പടാനെന്നും അവര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല