1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

സക്കറിയ പുത്തന്‍കളം

സ്റ്റോക്ക്‌ ഓണ്‍ ടട്രെന്‍ഡ്: ഫാ.ജോമോന്‍ തൊമ്മാന നേതൃത്വം നല്‍കുന്ന 24 മണിക്കൂര്‍ ആരാധന 24 ന് വൈകീട്ട് എട്ടരയ്ക്ക് ആരംഭിച്ച് 25 ന് എട്ടരയ്ക്ക് സമാപിക്കും. യേശുവിന്റെ തിരുസന്നിധിയില്‍ ആരാധന, സ്തോത്രഗീതങ്ങള്‍ എന്നിവയാല്‍ സ്തുതിച്ച് പരിശുദ്ധാത്മാവിന്റെ കൃപാഭിക്ഷേകത്താല്‍ ജ്വലിക്കുവാനും യേശുവുമായി ആത്മബന്ധം പരിപോഷിപ്പിക്കുവാനും ദൈവിക സ്നേഹം വര്‍ദ്ധിപ്പിക്കുവാനും ഉപകരിക്കുന്ന ആരാധന വിശുദ്ധ കുര്‍ബ്ബാനയോടെയാണ് സമാപിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി : 07982514538
ജോസ്‌ കൈമടം: 07525155843
വിലാസം: St. John the Evangelist Catholic Church, Stoke-On-Trent, ST57JS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.