സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഹിജ്‌റ പുതുവര്‍ഷ അവധി ഒക്ടോബര്‍ 15 ന്, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകം. ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൂര്‍ണ വേതനത്തോടെ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രി സ്വഖ്ര്! ഗബ്ബാഷ് അറിയിച്ചു.
2012 ലെ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നിയമഭേദഗതിയെ തുടര്‍ന്നാണു അറബ് വര്‍ഷാരംഭ ദിനാവധി വ്യാഴാഴ്ച?യായി നിജപ്പെടുത്തിയത്. വാരാരംഭത്തിലേക്കോ വാരാന്ത്യ ദിനത്തിലേക്കാ ഔദ്യോഗിക അവധി മാറ്റാന്‍ അധികാരം നല്‍കുന്നതാണു 2012 ലെ പതിമൂന്നാം നമ്പര്‍ നിയമഭേദഗതിയെന്ന് വിദ്യാഭ്യാസ മന്ത്രിയും ഫെഡറല്‍ സര്‍ക്കാര്‍ മാനവവിഭവശേഷി വകുപ്പ് തലവനുമായ ഹുസൈന്‍ ബിന്‍ അല്‍ഹമ്മാദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല