അടൂര്‍ ഭാസിയുടെ വ്യക്തിജീവിതത്തെയും സിനിമാജീവിതത്തെയും അടിസ്ഥാനമാക്കി സുകു മേനോന്‍ സിനിമയൊരുക്കുന്നു. അടൂര്‍ ഭാസിയുടെ മരുമകനായ ബി. ഹരികുമാര്‍ തിരക്കഥയെഴുതുന്ന ഈ ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നത് സുകു മേനോനാണ്. ചിത്രത്തിന്റെ താരനിര്‍ണയവും അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല