ആറാമത് അടൂര്‍ സംഗമം മെയ് 30ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ. യോര്‍ക്ക് ഷെയറിലെ ബര്‍ണ്‍ലിയില്‍ വെച്ചാണ് ചടങ്ങ്. ദൂരെ നിന്ന് വരുന്നവര്‍ക്കായി താമസ സൗകര്യം ഒരുക്കുന്നതാണ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റെജി തോമസ് 07533499858
ലിറ്റോ ടൈറ്റസ് 07888828637
ജിയോസണ്‍ ജോര്‍ജ് 07809687913
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല