ബെര്‍മിംഗ്ഹാമിലെ ബാല്‍സാല്‍ കോമണില്‍ 24 മണിക്കൂര്‍ നിത്യാരാധനയ്ക്ക് തുടക്കമയി ഫാദര്‍ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ബാല്‍സാല്‍ കോമണിലെ ബ്ളസ്ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ എല്ലാ ദിവസവും എല്ലാ സമയത്തും ദൈവത്തെ മഹത്വപ്പെടുത്തുവാനും ആരാധിയ്ക്കുവാനും യു.കെ മലയാളികള്‍ക്കും മറ്റ് ഭാഷകാര്ക്കും അവസരമൊരുക്കുകയാണ്. ഇന്നലെ മുതല്‍ നിത്യാരാധനയ്ക്ക് തുടക്കമായപ്പോള്‍ സര്‍വ്വശക്തനായ ദൈവം ഫാദര്‍ സോജി ഓലിക്കലിലൂടെ നല്കിക്കൊണ്ടിരിക്കുന്ന നിരവധിയായ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുന്നതിനും വ്യക്തിപരമായി ദൈവവുമായി അടുപ്പം സ്ഥാപിക്കുന്നതിനും നിത്യാരാധന ഉപകരിക്കപ്പെടും.
നിത്യാരാധന നടക്കുന്ന പള്ളിയുടെ വിലാസം;
BLESSED ROBERT GRISSOLD CHURCH, MEETING LANE BALSAL COMMON, CV7 7GE.
കൂടുതല്‍ വിവരങ്ങള്‍ക്ക്; സിബിള്‍; 07572815076, സേയില്‍സ്; 07869133754, ലൂയിസ്; 07533734616.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല