യുകെയിലെ മലയാളി സംഘടനകളുടെ ഈറ്റില്ലമായ ലെസ്റ്ററില്‍ മറ്റൊരു കായിക മാമാങ്കത്തിന് കേളി കൊട്ട് ഉയര്‍ന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഡബിള്‍സ് മിക്‌സഡ് ഡബിള്‍സ് ഇനങ്ങളിലാണ് മത്സരം. ലെസ്റ്റര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം മത്സരം സംഘടിപ്പിക്കുന്നുണ്ട്. ജൂലൈ നാലിനാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളുണ്ട്.
ജോര്‍ജ് ജോസഫ് കളപ്പുരക്കല്‍ 07737654418
സോണി ജോര്‍ജ് 07877541649
ഷിബു പാപ്പന്‍ – 07828719647
ജോര്‍ജ് എടത്വാ – 07809491206
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല