ഫാന്‍സ് അസോസിയേഷനുകളോട് അത്ര വലിയ താല്‍പര്യമില്ളെന്നാണ് യുവനായകനായ ആസിഫ് അലി പറയുന്നത്. അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലാണ് ആസിഫ് വ്യത്യസ്തമായ തന്‍െറ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ എന്‍െറ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകളോടൊന്നും താല്‍പര്യമില്ള.
ഇപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ, തിരുവനന്തപുരത്തും തൃശൂരും എറണാകുളത്തുമെല്ളാം ഇപ്പോള്‍ ഫാന്‍സ് അസോസിയേഷനുണ്ട്. പക്ഷെ, ഞാന്‍ ഫാന്‍സിനായി സിനിമകള്‍ ചെയ്യില്ള- ആസിഫിന്‍െറ വാക്കുകള്‍.
തന്‍െറ വിവാഹസങ്കല്‍പ്പത്തെക്കുറിച്ചും ആസിഫ് ഇതോടൊപ്പം വ്യക്തമാക്കുന്നുണ്ട്. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന, അത്ര വലിയ ബുദ്ധിയൊന്നുമില്ളാത്ത, മലബാറിലെ മൊഞ്ചത്തിയായ ഒരു മുസ്ളീം പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നാണ് ആസിഫ് അലി
പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല