ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ് ലണ്ടന്‍ ക്ലാസിക് ടൂര്‍ണമെന്‍റില്‍ അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്‍റെ ലൂക് മാര്‍ക്ഷൈനെ സമനിലയില്‍ കുടുക്കിയതോടെ ഇരുവരും അഞ്ചാം സ്ഥാനം പങ്കുവച്ചു. റഷ്യയുടെ വ്ളാഡിമര്‍ ക്രാംനിക്കാണ് ഒന്നാമത്. യുഎസിന്‍റെ ലിവോണ്‍ അറോണിയോണുമായുള്ള മത്സരം സമനിലയിലായതോടെയാണു ക്രാംനിക് വിജയിച്ചത്. അടുത്ത മേയില്‍ ലോക ചാംപ്യന്‍ഷിപ്പ് നടക്കുന്ന സാഹചര്യത്തില്‍ ആനന്ദിന്‍റെ മോശം പ്രകടനത്തെ ആരാധകര്‍ ആശങ്കയോടെയാണു കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല