തോമസ് ബിപി: ജിസിഎസ്എ പരീക്ഷയില്‍ 11 എ സ്റ്റാര്‍ നേടി നോര്‍ത്താംപ്ടണ്‍ നിവാസിയായ അനക്‌സ് വില്‍സണ്‍. നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന വില്‍സന്‍ ഔസേപ്പിന്റെയും മേരീസ് വില്‍സന്റെയും മകനായ അനക്‌സ് വില്‍സന് പരീക്ഷയില്‍ 11 എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. തൃശൂര്‍ സ്വദേശികളാണ് അനക്‌സിന്റെ കുടുംബം. നോര്‍ത്താംപ്ടണിലെ തോമസ് ബെക്കെറ്റ് സ്‌കൂളില്‍ നിന്നാണ് അനക്‌സ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല