അടുത്തമാസം (ജൂണ്‍ 20) ഇരുപതാം തീയ്യതി നടത്തുവാന്‍ തീരുമാനിച്ചിരുന്ന അങ്കമാലി നിവാസികളുടെ സംഗമമായ അങ്കമാലി സല്ലാപം ചില അസൌകര്യങ്ങള്‍ മൂലം മറ്റൊരു തീയ്യതിയിലേക്ക് മാറ്റിവച്ചതായി സല്ലാപത്തിന്റെ ഈ വര്‍ഷത്തെ കോ ഓര്‍ഡിനേറ്ററായ ശ്രീ. ഷീജോ വര്‍ഗ്ഗീസ് അറിയിച്ചു. എന്നാല്‍ മറ്റൊരു തീയ്യതി ഉടന്‍ അറിയിക്കുന്നതായിരിക്കും. സല്ലാപം മാറ്റി വച്ചത് മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല