1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

ജോയ് അഗസ്റ്റി

ഏഴാമത് അങ്കമാലി സല്ലാപം ഈ വരുന്ന ജൂണ്‍ ഇരുപതാം തീയ്യതി ശനിയാഴ്ച്ച മാഞ്ചസ്റ്ററിനടുത്തുള്ള വാറിംഗ്ടണില്‍ വച്ച് വിപുലമായി നടത്തുവാന്‍ തീരുമാനമായി. രാവിലെ 9 മണിക്ക് സല്ലാപത്തിന്റെ രെജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന്! ഉത്ഘാടനവും വിഭവ സമൃദ്ധമായ സല്ലാപ സദ്യയും ഉണ്ടായിരിക്കും. വൈകിട്ട് 6 മണിയോടെ സല്ലാപ പരിപാടികള്‍ അവസാനിക്കുന്നതാണ്.

സല്ലാപത്തിന് എത്തുന്നവര്‍ എത്രയും നേരത്തേ പ്രധാന സംഘാടകരായ ശ്രീ. ഷീജോ വര്‍ഗ്ഗീസിനെ 07852931287 എന്ന നമ്പരിലും ശ്രീ. ഷൈജന്‍ ജോസഫിനെ 07453262221 എന്ന നമ്പരിലും ശ്രീ. ഷാജു കാവുങ്ങയെ 07850006328 എന്ന നമ്പരിലും ബന്ധപ്പെടെണ്ടതാണ്. സല്ലാപത്തിന് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീ. ജോയ് ആഗസ്തിയെ 07979188391 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഏരിയാ പ്രതിനിധികളുടെ പേര് വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

സല്ലാപം നടക്കുന്ന വേദിയുടെ വിലാസം :

FAIRFIED HALL
FAIRFIELD STREET
WARRINGTON
WA1 3AJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.