കുടുന്തയില്‍ തോമസ് ലൂക്കായുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ശനിയാഴ്ച പകല്‍ മൂന്നിന് പുന്നത്തുറ പഴയപള്ളിയില്‍ . കരിങ്കുന്നം ഇടയാടിയില്‍ കുടുംബാംഗം. മക്കള്‍ : കെ എല്‍ ജോസ് (റിട്ട. അധ്യാപകന്‍ , സെന്റ്സ്റ്റീഫന്‍് കോളേജ് ഉഴവൂര്‍), സണ്ണി (കെ എല്‍ പോള്‍), കെ എല്‍ മേരിക്കുട്ടി (വിമല സെന്റ് ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , കോടയം), ഫിലിപ്പ് (യുഎസ്എ), ജിമ്മി (ജെയിംസ് ലൂക്കോസ്), ബോസ് (യുകെ) ബാബു (യുകെ). മരുമക്കള്‍ : ജസി കളപ്പുരയ്ക്കല്‍ നീറിക്കാട്, ബെന്‍സി പഴയതോട്ടത്തില്‍ കണ്ണിമല, എല്‍സമ്മ അഴകുളത്തില്‍ ഏറ്റുമാനൂര്‍ , ജോമോന്‍ കളപ്പുരയില്‍ പരിപ്പ്, മിനി വെള്ളിയാന്‍ ഒളശ, മിനി കറ്റോട്ടില്‍ പാലത്ര ഓതറ, ഷൈനി അപ്പോഴിപറമ്പില്‍ മേമുറി, ബീന പൂഴിക്കാലായില്‍ പുന്നത്തുറ. പരേതനായ ബേബി(കെ എല്‍ തോമസ്).
അനുശോദനം രേഖപ്പെടുത്തി
ബ്രാഡ്ഫോഡ് മലയാളി അസോസിയേഷന്‍റെ ജനറല്‍ സെക്രട്ടറി ബാബു ലൂക്കോസിന്റെ മാതാവിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് അനുശോദനം രേഖപ്പെടുത്തി. പ്രസിഡന്റ് സോജന്‍ ജോസഫ്, ട്രഷറര്‍ ടോം തോമസ്, ജോയിന്റ് സെക്രട്ടറി ജെസി ജോണ്‍, എക്സിക്യൂട്ടീവ് അംഗം ജിമ്മി ദേവസിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല