ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മാത്യു അമ്മായിക്കുന്നേലിന്റെ മാതാവ് അന്നമ്മ മത്തായി (86) 09/02/2015 തിങ്കളാഴ്ച വെളുപ്പിന് നിര്യാതയായി. സംസ്‌കാരം 10/02/2015 ചൊവ്വാഴ്ച ഉച്ചക്കു 2 മണിക്ക് സെന്റ്. റോക്കീസ് ക്‌നാനായ പള്ളിയില്‍ വെച്ച്.
മാത്യു അമ്മായിക്കുന്നേലിനെ കൂടാതെ അന്നമ്മ ടോമി (ചെല്‍റ്റെന്‍ഹാം, യുകെ) , സോഫിയാമ്മ, ലീലാമ്മ, ലിസ്സി (ഇറ്റലി), സൈമണ് മത്തായി (ചിപ്പെന്‍ഹാം ,യുകെ), അനീസ് (ഇറ്റലി), ഫ്‌ലോറന്‍സ് ഫെലിക്‌സ്(സിന്ധു) (ചെല്‍റ്റെന്‍ഹാം, യുകെ) എന്നിവര്‍ മക്കളാണ്.
പരേതയുടെ നിര്യാണത്തില്‍ ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ ഒന്നടങ്കം അനുശോചനം രേഘപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല