എം.സി.ബി.എസ് കോഴിക്കോട് പ്രൊവിന്‍സിലെ ഫാ.ജോസഫ് മുളങ്ങാട്ടിലും പ്രശസ്ത തിരുവചന പ്രഘോഷകനും ബര്‍മിംഗ്ഹാം സീറോ മലബാര്‍ സഭ അതിരൂപതാ ചാപ്ലിനും ആത്മീയ ശ്രുശ്രൂഷകനുമായ ഫാ.സോജി ഓലിക്കലും നയിക്കുന്ന ധ്യാനം ഹോളി ക്രോസ്സ് ആന്‍ഡ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍ നടക്കും.
ഫെബ്രുവരി 28,29 തീയ്യതികളില്‍ വൈകുന്നേരം 4.30 മുതല്‍ 9.00 വരെയാണ് ധ്യാനം നടകുന്നത്. ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിംഗിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി ജോസഫ് 07809770943, മാര്‍സല്‍ ജോസ് 07886879517; വിലാസം: Holy Cross & St. Francis Church, 1, Signal Hayes Road, B76 2RS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല