കേരളാ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന് ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജിയന്‍ 9 ബുധനാഴ്‌ച്ച സ്വീകരണം നല്‍കുന്നു. ചടങ്ങില്‍ ഒ.ഐ.സി.സി യു.കെ ഗ്രേറ്റര്‍ ലണ്ടന്‍ റീജിയന്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ അധ്യക്ഷനായിരിക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പില്‍, ന്യൂ ഹാം കൗണ്‍സില്‍ മുന്‍ സിവിക് അംബാസിഡര്‍ ഓമന ഗംഗാധരന്‍, ഗിരി മാധവന്‍ എന്നിവരും ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജിയണില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ കമ്മറ്റികളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നതാണ്. ഏവരേയും യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു
വിശദ വിവരങ്ങള്‍ക്ക്
ഗിരി മാധവന്‍: 07932928363
ടോണി ചെറിയാന്‍: 07889033062
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല