1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന അറബിയും ഒട്ടകവും ഇന്നുമുതല്‍ യു കെയിലെ വിവിധ തീയറ്ററുകളില്‍ മോഹന്‍ലാല്‍. കരിയറില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

തൊണ്ണൂറുകളില്‍ പ്രേക്ഷകരെ ഏറ്റവുമധികം പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടുമൊന്നിയ്ക്കുന്നത് ഒരു മരുഭൂമിക്കഥയുടെ പശ്ചാത്തലത്തിലാണ്. പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം.

മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. ഒട്ടകമായി മുകേഷ് അവതരിയ്ക്കുമ്പോള്‍ ഭാവന, ലക്ഷ്മി റായി എന്നിവര്‍ നായികമാരായെത്തും. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ ഇന്നസെന്റിനും നെടുമുടി വേണുവിനും പുറമെ കോമഡി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രിയന്‍ സെലക്ട് ചെയ്തിട്ടുണ്ട്. നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

യുകെയിലെ വിവിധ സ്ഥലങ്ങളിലെ പ്രദര്‍ശനസമയം ചുവടെ കൊടുക്കുന്നു

East Ham, London
BOLEYN CINEMA

7 Barking Rd, East Ham, London, E6 1PW

Fri 16th Dec @ 7pm, 10pm
Sat 17th Dec @ 1pm, 4pm, 7pm, 10pm
Sun 18th Dec @ 10am, 1pm, 4pm, 7pm, 10pm
Mon 19th Dec @ 7pm, 10pm
Tue 20th Dec @ 7pm, 10pm
Wed 21st Dec @ 7pm, 10pm

Tickets: 020 3393 3373

Stratford, London
VUE CINEMAS WESTFIELD STRATFORD CITY

Westfield Shopping Mall, Stratford, London, E15

Fri 23rd Dec @ 6pm, 9pm
Sat 24th Dec @ 2pm, 8pm
Mon 26th Dec @ 2pm, 6pm
Tue 27th Dec @ 8pm
Wed 28th Dec @ 8pm
Thur 29th Dec @ 4pm, 8pm

Tickets: www.myvue.com

Birmingham
VUE CINEMAS BIRMINGHAM STAR CITY

Watson Rd, Birmingham, B7 5SA

Fri 23rd Dec @ 6pm, 9pm
Sat 24th Dec @ 4pm
Mon 26th @ 4pm, 7pm
Tue 27th @ 8pm
Wed 28th Dec @ 8pm
Thur 29th Dec @ 4pm, 8pm

Tickets: www.myvue.com

Croydon, Surrey
VUE CINEMAS CROYDON PURLEY

Valley Park Leisure Complex, 21 Hesterman Way, Croydon, Surrey, CR0 4YA

Tue 27th Dec @ 2pm
Thur 29th Dec @ 8pm

Tickets: www.myvue.com

Acton, London
VUE CINEMAS ACTON

Royale Leisure Park, Western Avenue, Park Royal South, London, W3 0PA

Sat 31st Dec @ 1pm

Tickets: www.myvue.com

Newcastle Under Lyme, Stoke On Trent
VUE CINEMAS Newcastle Under Lyme

The Square, Market Arcade, High Street, Newcastle Under Lyme, ST5 1PT

Sat 31st Dec @ 12pm

Tickets: www.myvue.com

Swansea
VUE CINEMAS SWANSEA

York Street, Swansea, SA1 3LZ

Sat 31st Dec @ 4pm
Thurs 5th Jan @ 4pm

Tickets: www.myvue.com

Cambridge
VUE CINEMAS CAMBRIDGE

The Grafton Centre, East Rd, Cambridge, CB1 1PS

Tue 3rd Jan @ 4pm, 8pm

Tickets: www.myvue.com

Oxford
VUE CINEMAS OXFORD

Ozone Leisure Park, Grenoble Rd. Oxford, OX4 4XP

Tue 3rd Jan @ 4pm, 8pm

Tickets: www.myvue.com

Woking:
WOKING AMBASSADORS CINEMAS

Peackocks Centre, Woking, Surrey, GU21 6GQ

Sun 8th Jan @ 11.45am

Tickets: 020 3393 3373

Antrim, Northern Ireland
Ominplex Antrim

Sat 30th Dec @ 11.30am

Tickets: info@pjentertainments.com

Belfast, Northern Ireland
Omniplex Belfast

Sun 31st Dec @ 11am

Tickets: info@pjentertainments.com

Londonderry, Northern Ireland
Omniplex Londonderry

Sun 31st Dec @ 11am

Tickets: info@pjentertainments.com

Dublin, Ireland
UCI Cinemas Dublin
Stillorgan, County Dublin

Sat 30th Dec @ 11am
Sun 31st Dec @ 11am

Tickets: info@pjentertainments.com

Basel, Switzerland
Kino Atelier, Theaterstr.7, 4051 Basel

Sun 8th Jan @ 10am

Tickets: info@pjentertainments.com

Zurich, Switzerland
Kino Rio, Altenotariatstr.2, Wetzikon

Mon 2nd Jan @ 10am

Tickets: info@pjentertainments.com

For any further information on shows across Europe visit www.pjentertainments.com or call 020 3393 3373.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.