സിബി ജോസഫ്
മലയാളികളുടെ ഐക്യ സന്ദേശവുമായി അസോസിയേഷന്‍ ഓഫ് സഌ മലയാളീസ് (എഎസ്എം) ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ഏപ്രില്‍ 18ന് ആഘോഷിക്കുന്നതാണ്. അന്നേദിവസം സഌവിലും പരിസരങ്ങളിലുമുലഌഎല്ലാ സഹൃദേയരെയും സാദരം ക്ഷണിക്കുകയാണ്.
വെക്‌സം കോര്‍ട്ട് പാരീഷ് ഹാളില്‍ ഏപ്രില്‍ 18ന് വൈകിട്ട് ആറു മുതല്‍ 11 വരെ അരങ്ങേറുന്ന ആഘോഷത്തോടൊപ്പം വിഭവ സമൃദ്ധമായ വിരുന്നും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മെല്‍സണ്‍ 07824824343, സജിത്ത് പിള്ള 07984573800, ജോണ്‍ ചാക്കോ 07533994143
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല