കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍. ഇക്കാര്യം കാണിച്ച് ഒളിംപിക് സംഘത്തില്‍ ഉള്‍പ്പെട്ട അത്‌ലറ്റുകള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കത്തയച്ചു.
നേരത്തെ സുരേഷ് കല്‍മാഡിയെ ഒളിംപിക് സംഘത്തില്‍ ഉല്‍പ്പെടുത്തിയതിനെതിരെ കായികമന്ത്രി അജയ് മാക്കന്‍ രംഗത്ത് വന്നിരുന്നു. സുരേഷ് കല്‍മാഡിക്ക് ഒളിംപിക്‌സിന് പോകാന്‍ യോഗ്യതയില്ലെന്നും ഒളിംപിക്‌സിന് അയക്കില്ലെന്നും അജയ് മാക്കന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല