1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

പി.ഗോപാല കൃഷ്ണൻ

ന്യൂഡല്‍ഹി : നരേല അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ പതിവു പോലെ ഈ പ്രാവശ്യവും നാടും വീടും ആശ്രിതരും ഇല്ലാതെ ഡല്‍ഹി കാശ്മീരിഗേറ്റിലെ സര്‍ക്കാര്‍ പുനരധിവാസ കുടിലുകളില്‍ കഴിയുന്ന പീഡിതര്‍ക്കായി ഒരു നേരത്തെ ആഹാര വിതരണം നടത്തി. ശ്രീ അയ്യപ്പ സ്വാമിയുടെ നാമത്തില്‍ പുനരധിവാസ പീഡിതരോടൊപ്പം തന്നെ കണ്ടും കെട്ടും അവിടെ തടിച്ചു കൂടിയ ഏകദേശം ആരിരത്തോളം നിര്‍ധനരിലേക്ക് രണ്ടു കൂട്ടം കറികളും പൂരിയും പഴവും അടങ്ങുന്ന വിഭവങ്ങള്‍ ഭാരവാഹികള്‍ വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.