1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിവിഎസ് ലക്ഷ്മണിന് പകരമായി എസ് ബദരിനാഥിനെ ഉള്‍പ്പെടുത്തി. വിവിഎസ് ലക്ഷ്മണ്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ബദരിനാഥിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഈ മാസം 23 നാണ് ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.