ജോര്‍ജ് എടത്വ
ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് നാളെ ലെസ്റ്ററിലെ ബീച്ച് ക്യാമ്പ് കോളജില്‍ ഓള്‍ യുകെ ബാഡ്മിന്റണ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഒപ്പം ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി അംഗങ്ങള്‍ക്കുവേണ്ടി മിക്‌സഡ് ഡബിള്‍സ് ആന്‍ഡ് ഡബിള്‍സ് മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.
ഓള്‍ യുകെ ബാഡ്മിന്റണ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ 25 പൗണ്ടായിരിക്കും. വിജയികള്‍ക്ക് പത്താം വാറഷിക സ്മാരക ട്രോഫിയും 301 പൗണ്ട് സമ്മാനത്തുകയും ലഭിക്കും. രണ്ടാംസ്ഥാനക്കാര്‍ക്ക് ട്രോഫിയും 201 പൗണ്ടും സെമിഫൈനലില്‍ എത്തുന്നവര്‍ക്ക് 51 പൗണ്ടും ക്വാര്‍ട്ടറ ഫൈനലിസ്റ്റുകള്‍ക്ക് 31 പൗണ്ട് കാഷ് പ്രൈസും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് ജോസഫ് 07737654418
കിരണ്‍ 07912626438
രമേശ് 07834233494
വിജി 07960486712
സോണി ജോര്‍ജ് 07877541649
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല