1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2023

സ്വന്തം ലേഖകൻ: ബി​സി​ന​സു​കാ​ർ​ക്കും നി​ക്ഷേ​പ​ക​ർ​ക്കും കൊ​മേ​ഴ്സ്യ​ൽ ര​ജി​സ്ട്രേ​ഷ​നും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും എ​ളു​പ്പ​മാ​ക്കു​ന്ന ത​ര​ത്തി​ൽ സം​യോ​ജി​ത ഇ​ല​ക്ട്രോ​ണി​ക് പോ​ർ​ട്ട​ലാ​യ വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം ‘സി​ജി​ലാ​ത്ത്’​ന്റെ പു​തി​യ വേ​ർ​ഷ​ൻ സി​ജി​ലാ​ത്ത് 3.0 ലോ​ഞ്ച് ചെ​യ്തു. ബ​ഹ്‌​റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യി​ൽ (ബി.​സി.​സി.​ഐ) ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്‌​റു​വാ​ണ് ലോ​ഞ്ചി​ങ് നി​ർ​വ​ഹി​ച്ച​ത്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി (ഐ.​ജി.​എ), ബ​ഹ്‌​റൈ​ൻ പോ​സ്റ്റ്, സി​സ്‌​കോ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സി​ജി​ലാ​ത്ത് 3.0 ലോ​ഞ്ച് ചെ​യ്യു​ന്ന​ത്. ബി.​സി.​സി.​ഐ ചെ​യ​ർ​മാ​ൻ സ​മീ​ർ അ​ബ്ദു​ല്ല നാ​സ്, ഐ.​ജി.​എ സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഖാ​ഇ​ദ്, ഐ.​ജി.​എ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഡോ. ​സ​ക്ക​രി​യ അ​ഹ്‌​മ​ദ്‌ അ​ൽ ഖാ​ജ, അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഫോ​ർ കൊ​മേ​ഴ്സ്യ​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ക​മ്പ​നീ​സ് നി​ബ് റാ​സ്‌ മു​ഹ​മ്മ​ദ് അ​ലി താ​ലി​ബ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക വാ​ണി​ജ്യ മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. ഗ​ൾ​ഫ്, അ​ന്ത​ർ​ദേ​ശീ​യ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ണി​ജ്യ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും പു​തി​യ വേ​ർ​ഷ​ൻ വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​ര​മാ​ണ്. നി​ക്ഷേ​പ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ബി​സി​ന​സ് എ​ളു​പ്പ​ത്തി​ലും ലോ​ക​ത്തെ​വി​ടെ​നി​ന്നും കൈ​കാ​ര്യം ചെ​യ്യാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ട​പ്പാ​ക്കു​ക​യു​മാ​ണ് സി​ജി​ലാ​ത്ത് 3.0ന്റെ ​ല​ക്ഷ്യം.

ന​വീ​ക​രി​ച്ച സി​ജി​ലാ​ത്ത് സം​വി​ധാ​നം വ​ഴി ഇ- ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ഘ​ട്ട​ങ്ങ​ൾ 60 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​കു​ക​യും ചെ​യ്യും. മെ​ച്ച​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ത്തി​ൽ പു​തി​യ സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ധു​നി​ക പ്രോ​ഗ്രാ​മി​ങ് ടെ​ക്നി​ക്കു​ക​ളാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‘ഓ​ട്ടോ​മേ​റ്റ​ഡ് ഗൈ​ഡ്’ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ക്താ​വി​ന് ആ​വ​ശ്യ​മാ​യ ത​ര​ത്തി​ൽ അ​വ​രെ ന​യി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള​താ​ണ്.

സി.​ആ​ർ ഹോ​ൾ​ഡ​ർ​മാ​ർ​ക്ക് 10 പു​തി​യ സേ​വ​ന​ങ്ങ​ൾ അ​പ്ഡേ​റ്റ​ഡ് വേ​ർ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റും പ്രി​ന്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ന​ൽ​കു​ന്നു.എ​ല്ലാ വാ​ണി​ജ്യ രേ​ഖ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് ‘ഡാ​ഷ്ബോ​ർ​ഡ്’ സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. പു​തി​യ ര​ജി​സ്ട്രേ​ഷ​നാ​യു​ള്ള അ​പേ​ക്ഷ, രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ൽ, പു​തു​ക്ക​ൽ, തി​ര​യ​ൽ, തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ട​പാ​ടു​ക​ൾ ഇ​തു​വ​ഴി ല​ളി​ത​മാ​യി ചെ​യ്യാം.

വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ, വി​ലാ​സം മാ​റ്റ​ൽ, അ​ട​ക്കം കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഹെ​ൽ​പ് പേ​ജും പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വേ​ഗ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്ങി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്തു​കൊ​ണ്ടാ​ണ് സി​സ്റ്റ​ത്തി​ന്റെ സാ​ങ്കേ​തി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.2015ലാ​ണ് ‘ക​മേ​ഴ്‌​സ്യ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ’ എ​ന്ന പേ​രി​ൽ സി​ജി​ലാ​ത്തി​ന്റെ ആ​ദ്യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ഇ- ​സേ​വ​നം ന​ൽ​കു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ രാ​ജ്യ​മാ​യി​രു​ന്നു ബ​ഹ്‌​റൈ​ൻ.

2016-ൽ ​സി​ജി​ലാ​ത്ത് 2 ആ​രം​ഭി​ച്ചു. 93 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ സി.​ആ​ർ ന​ൽ​കു​ന്ന​ത്ര കാ​ര്യ​ക്ഷ​മ​മാ​യ സം​വി​ധാ​ന​മാ​യി​രു​ന്നു അ​ത്. സി​ജി​ലാ​ത്ത് 3.0 സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കും മ​റ്റും 80008001 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ൽ ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഇ-​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ടാം. IR@moic .gov.bh.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.