1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2024

സ്വന്തം ലേഖകൻ: ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന വ്യാ​ജ ഫോ​ൺ കാ​ളു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്. എം​ബ​സി​യി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ വി​ളി​ച്ച് വ്യ​ക്തി​വി​വ​ര​ങ്ങ​ളും പ​ണ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം ഫോ​ൺ കാ​ളു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. എം​ബ​സി​യു​ടെ 24×7 ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 39418071ൽ ​നി​ന്നാ​ണ് പ​ല​ർ​ക്കും കാ​ളു​ക​ൾ വ​ന്ന​ത്. എ​ന്നാ​ല്‍, ഈ ​ന​മ്പ​റി​ൽ​നി​ന്ന് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ​യോ മ​റ്റു രാ​ജ്യ​ക്കാ​രെ​യോ വി​ളി​ക്കി​ല്ലെ​ന്ന് എം​ബ​സി വ്യ​ക്ത​മാ​ക്കി.

ഈ ​ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണ്. പാ​സ്​​പോ​ർ​ട്ട് ന​മ്പ​ർ, സി.​പി.​ആ​ർ ന​മ്പ​ർ, വി​സ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ന്നും ഇ​ങ്ങ​നെ വി​ളി​ക്കു​ന്ന​വ​രു​മാ​യി പ​ങ്കി​ട​രു​​തെ​ന്നും എം​ബ​സി നി​ർ​ദേ​ശി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.