1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2023

സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നു​മു​മ്പ് വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ബ​ഹ്റൈ​നി​ൽ ​ആ​രം​ഭി​ച്ച ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രാം. ഇ​തി​നു​പു​റ​മെ, ​െഫ്ല​ക്സി വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ദ്ധ​തി​യി​ൽ ചേ​രാം. ഐ.​സി.​ആ​ർ.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​താ​ണ് ഇ​ക്കാ​ര്യം.

ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി നി​ല​വി​ൽ​വ​ന്ന ഒ​ക്ടോ​ബ​ർ 27നു ​ശേ​ഷം വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് പ​ദ്ധ​തി​യി​ൽ ചേ​രാ​നാ​കി​ല്ല. അ​തേ​സ​മ​യം, ​​െഫ്ല​ക്സി വി​സ​യി​ലു​ള്ള​വ​ർ​ക്ക് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. മാ​ർ​ച്ച് നാ​ലാ​ണ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. അ​തി​നു​ശേ​ഷം അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​മി​ന​ൽ കു​റ്റം ചെ​യ്ത​വ​ർ​ക്കും ഒ​ളി​ച്ചോ​ടി​യ​വ​ർ​ക്കും നി​ല​വി​ലെ പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​വ​ർ​ക്കും പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

എ​ൽ.​എം.​ആ​ർ.​എ അം​ഗീ​കാ​ര​മു​ള്ള ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​ർ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ർ​ക് പെ​ർ​മി​റ്റ് കാ​ർ​ഡ് ല​ഭി​ക്കും. തൊ​ഴി​ലാ​ളി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക്യു.​ആ​ർ കോ​ഡ്, തൊ​ഴി​ൽ ​മേ​ഖ​ല എ​ന്നി​വ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. കാ​ർ​ഡ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലോ അ​ല്ലാ​തെ​യോ പാ​ർ​ട്ട്ടൈ​മാ​യോ ഫു​ൾ​ടൈ​മാ​യോ ജോ​ലി ചെ​യ്യാം.

കാ​ർ​ഡി​ൽ പി​ന്നീ​ട് എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ണ​മെ​ങ്കി​ലോ പു​തി​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്ക​ണ​മെ​ങ്കി​ലോ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​റി​ൽ പോ​യാ​ൽ മ​തി. നേ​ര​ത്തേ, ​െഫ്ല​ക്സി വി​സ​ക്കാ​ർ​ക്ക് എ​ന്ത് ആ​വ​ശ്യ​ത്തി​നും എ​ൽ.​എം.​ആ​ർ.​എ​യു​ടെ സി​ത്ര ഓ​ഫി​സി​ൽ പോ​കേ​ണ്ടി​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​ർ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രി​ട്ട് ചെ​യ്യാം. ഇ​തി​ന് ഇ​ട​നി​ല​ക്കാ​രു​ടെ​യോ ഏ​ജ​ന്റി​​ന്റെ​യോ ആ​വ​ശ്യ​മി​ല്ല. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ എ​ന്തെ​ങ്കി​ലും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യാ​ൽ സി​വി​ൽ കോ​ട​തി​യി​ലാ​ണ് കേ​സ് ന​ൽ​കേ​ണ്ട​ത്.

ഇ​തി​നാ​യു​ള്ള പ്രാ​ഥ​മി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ൽ.​എം.​ആ​ർ.​ഒ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ക്കും. ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി തൊ​ഴി​ലെ​ടു​ക്ക​ണം. തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്താ​ൻ പാ​ടി​ല്ല. സ്വ​ന്തം ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നും പാ​ടി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക്ക് ബി.​എ​ഫ്.​സി ശാ​ഖ​ക​ൾ വ​ഴി പ​ണ​മാ​യും ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​ർ, എ​ൽ.​എം.​ആ​ർ.​എ സി​ത്ര ശാ​ഖ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സ​ദാ​ദ് മെ​ഷീ​ൻ വ​ഴി​യും ബെ​ന​ഫി​റ്റ് പേ ​വ​ഴി ഓ​ൺ​ലൈ​നാ​യും ഫീ​സ് അ​ട​ക്കാം.

പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് 342 ദീ​നാ​റാ​ണ് മൊ​ത്തം ഫീ​സ്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണെ​ങ്കി​ൽ 514 ദീ​നാ​ർ ന​ൽ​ക​ണം. കാ​ർ​ഡ് പു​തു​ക്കു​മ്പോ​ൾ ഒ​രു വ​ർ​ഷ​ത്തേ​ക്ക് 177 ദീ​നാ​റും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് 349 ദീ​നാ​റു​മാ​ണ് ഫീ​സ്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി പ്ര​തി​മാ​സം 15 ദീ​നാ​ർ ഫീ​സ് അ​ട​ക്ക​ണം. ​െഫ്ല​ക്സി വി​സ​യി​ൽ ഇ​ത് 30 ദീ​നാ​റാ​യി​രു​ന്നു. നി​ശ്ചി​ത തീ​യ​തി​ക്ക​കം പ്ര​തി​മാ​സ ഫീ​സ് അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചു ദീ​നാ​ർ ​ഫൈ​നും അ​ട​ക്ക​ണം. ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പി​ന്നീ​ട് ഒ​രു സ്​​പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തി​നും ത​ട​സ്സ​മി​ല്ല. മാ​ത്ര​മ​ല്ല, മ​തി​യാ​യ യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ൽ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ​ത​ന്നെ മ​റ്റൊ​രു തൊ​ഴി​ലി​ലേ​ക്ക് മാ​റു​ന്ന​തി​നും ക​ഴി​യും.

ഇ​രു ക​ക്ഷി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സേ​വ​ന​ദാ​താ​വും സേ​വ​നം ല​ഭി​ക്കു​ന്ന​യാ​ളും ത​മ്മി​ൽ ഓ​ൺ​ലൈ​നി​ൽ സേ​വ​ന ക​രാ​റു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. https://sa.lmra.gov.bh/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ക​രാ​ർ ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്.

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളോ​ട് ബ​ഹ്റൈ​ൻ കാ​ണി​ക്കു​ന്ന ക​രു​ത​ലി​​ന്റെ തെ​ളി​വാ​ണ് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ​െഫ്ല​ക്സി വി​സ​യി​ൽ ഉ​ള്ള​വ​രും യോ​ഗ്യ​രാ​യ മ​റ്റു തൊ​ഴി​ലാ​ളി​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു മു​മ്പ് ത​ന്നെ പ​ദ്ധ​തി​യി​ൽ ചേ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്റൈ​ൻ സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നു​ള്ള സെ​ഷ​നി​ൽ അ​ഡ്വ. വി.​കെ. തോ​മ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എ​ൽ.​എം.​ആ​ർ.​എ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ -റി​​സോ​ഴ്സ​സ് ആ​ൻ​ഡ് സ​ർ​വി​സ​സ് എ​സാം മു​ഹ​മ്മ​ദ്, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ് അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ല​വി​ൽ എ​ൽ.​എം.​ആ​ർ.​എ​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത് ഹി​ന്ദി​യി​ലാ​ണ്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​​ടെ മ​റ്റു ഭാ​ഷ​ക്കാ​ർ​ക്ക് ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, സ​ന്ദേ​ശ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ കൂ​ടി അ​യ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നു. പ​ദ്ധ​തി​യി​ലു​ള്ള​യാ​ൾ മ​ര​ണ​​പ്പെ​ട്ടാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കു​ന്ന​തി​നാ​യി എ​ൽ.​എം.​ആ​ർ.​എ ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും പ​രി​പാ​ടി​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.