ബാന്‍ബറി ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ഒക്ടോബര്‍ 13,14 തീയതികളില്‍ നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ 9 വരെയാണ് സുവിശേഷ യോഗം. ബാന്‍ബറി ഓള്‍ഡ് പാര്‍ക്ക് റോഡിലുള്ള ഡൂപിന്‍സ് സെന്ററിലാണ് യോഗം നടക്കുക.
ഡോ. കോശി വൈദ്യന്‍ സുവിശേഷ മഹായോഗത്തിന് നേതൃത്വം വഹിക്കും. പാസ്റ്റര്‍ ടൈറ്റസ് സാമുവല് സംഗീത ശ്രൂശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു. ഏവരേയും സുവിശേഷ മഹായോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ മനോജ് എബ്രഹാം – 07916571478, ബ്രദര്‍: വര്‍ഗീസ് സാമുവേല്‍ – 07403980884, ബ്രദര്‍: ജോണ്‍ മാത്യു – 07828294781 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
സുവേശേഷ യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
DUPIUS CENTRE.
25TH SOUTHBAR STREET
OX16 9AF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല