ബാഴ്സലോണ സ്പാനിഷ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. വലന്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിനാണു തോല്‍പ്പിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണു ബാഴ്സലോണ ഫൈനലില്‍ എത്തുന്നത്. ഫാബ്രിക്കാസും സാവിയും ബാഴ്സലോണയ്ക്കു വേണ്ടി ഗോളുകള്‍ നേടി. ഫൈനലില്‍ അത് ലറ്റിക് ബില്‍ബാവോയാണു ബാഴ്സലോണയുടെ എതിരാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല