ബാസില്‍ഡന്‍ സെന്റ് മേരീസ് യാക്കോബായ കോണ്‍ഗ്രിഗേഷന്റെ ക്രിസ്തുമസ് ശ്രുശ്രൂഷകളും വി.കുര്‍ബ്ബാനയും ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25 ഞായറാഴ്ച രാവിലെ 11.00 മണി മുതല്‍ നടത്തപ്പെടുന്നു. ക്രിസ്തുമസ് ശ്രുശ്രൂഷകള്‍ക്കും വി. കുര്ബ്ബനയ്ക്കും വികാരി ഫാ: രാജു ചെരുവിള്ളില്‍ കാര്‍മികത്വം വഹിക്കുന്നു.
സ്ഥലം: St. Andrews Church, 3 The Fremnells, Basildon, SS14 2QX
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07725667093, 07838530287
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല