മഹാരാഷ്ട്രയിലെ ബീഫ് നിരോധനം ഉണ്ടാക്കിയ ഒച്ചപ്പാട് ഇതുവരെ അടങ്ങിയിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയശേഷം ഉണ്ടാകുന്ന ഓരോ തീരുമാനങ്ങളോടും സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. ബീഫ് നിരോധനത്തോടും സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ബീഫ് നിരോധനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ തുടങ്ങി ബീഫ് ജനതാ പാര്‍ട്ടി (ബിജെപി) എന്ന പേജുണ്ടാക്കി വരെയാണ് പ്രതികരണങ്ങള്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഏതാനും പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല