ബെല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ മാര്‍ച്ച് 29 നു ഈ ഞായറാഴ്ച ഓശാ.ന പെരുന്നാളോടെ ആരം ഭിക്കുന്നു.
ഞായറാഴ്ച രാവിലെ 9.00 മുതല്‍ ഊശാന ശിശ്രൂഷകള്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 1 നു ബുധനാഴ്ച വൈകിട്ട് 4.30 മുതല്‍ പെസഹായുടെ ശിശ്രൂഷകളും, ഏപ്രില്‍ 3 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും, ഏപ്രില്‍ 4 ശനിയഴ്ച വൈകിട്ട് 4.00 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും തുടര്‍ന്ന്് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നതായിരിക്കും. വിശ്വാസികള്‍ നോമ്പോടും പ്രാര്‍ത്ഥനയോടും കൂടി ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകേസ്ഥതാണ് .
പള്ളിയുടെ വിലാസം:
കൂടൂതല്‍ വിവരങ്ങള്‍ക്ക്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല