ബര്‍മിങ്ഹാം: സുവിശേഷ പ്രഘോഷകനായ ഡോ. ജോണ്‍ ദാസ് നയിക്കുന്ന ലീഡര്‍മാര്‍ക്കുള്ള ദ്വിദിന വളര്‍ച്ച ധ്യാനം തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ ബര്മിങ്ങ്ഹാമിന് സമീപം ബാല്‍സാല്‍ കോമണ്‍ കത്തോലിക്ക പള്ളിയില്‍ വെച്ച് നടക്കും.
ധ്യാനത്തില്‍ ബര്മിങ്ങാമിലെയും മറ്റ് സ്ഥലങ്ങളിലെയും ധ്യാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പങ്കെടുക്കാം. രാവിലെ 9 മണി മുതല്‍ വൈകിട്ട 5 മണി വരെയാണ് സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല