ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം’ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസെന്റ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സലിംകുമാര്‍, ശശി കലിംഗ, രാജശ്രീ വാര്യര്‍, ഇനിയ, കെ.പി.എ.സി. ലളിത, സീമ ജി നായര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ: സേതു, ക്യാമറ: സമീര്‍ ഹക്ക്, ഗാനരചന: റഫീഖ് അഹമ്മദ്, ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍, സംഗീതം: മോഹന്‍സിത്താര, നിര്‍മാണം: ഡേവിഡ് കാച്ചപ്പിള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല