സമൂഹത്തിനു സുപരിചിതനായ നോര്‍ത്ത് വെല്‍സ് ലാന്‍ഡുഡ്‌നോ മലയാളി അസോസിയേഷന്‍ കണ്‍വിനര്‍ ആയ ഞങ്ങളുടെ കരണവര്‍ ആയ ഞങ്ങളുടെ പ്രിയപ്പെട്ട കാഞ്ഞിരക്കാട്ട് ഐസക് മാത്യുച്ചായന്റെ ജന്മദിനം വേളയില്‍ നോര്‍ത്ത് വെല്‍സ് ലാന്‍ഡുഡ്‌നോ മലയാളി അസോസിയേഷന്‍ കുടുംബംങ്ങള്‍ ഒരായിരം ജന്മദിന ആശംസകള്‍ നേരുന്നതിനു ഒപ്പം
എല്ലാവിധ ജീവിതവിജയങ്ങളും ഉണ്ടാകട്ടെയെന്നു ആശംസിക്കുകയും ദീര്‍ഘായുസ്സ് നേരുകയും
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല