തൃശൂര്‍ വിജയമാതാ നഴ്സിംഗ് സ്കൂളില്‍ (ഇപ്പോഴത്തെ ബിഷപ്പ് ആലപ്പാട്ട് മിഷന് ആശുപത്രി) നിന്നും നഴ്സിംഗ് പഠനംകഴിഞ്ഞ് യുകെയില്‍ ജോലി ചെയ്യുന്നവര്‍ ആദ്യമായി ഒത്തുചേരുന്നു. ഓഗസ്റ്റ് മാസം 23 നു ബെര്‍മിംഗ്ഹാമിനെ സമീപം സോളിറ്ററിലാണ് കൂടിച്ചേരല്‍. രാവിലെ 9 മുതല്‍ വൈകുന്നേരം നാലുവരെയാണ് പരിപാടി. പരസ്പരം പരിചയം പുതുക്കുന്നതിനൊപ്പം കുട്ടികള്‍ക്കായി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വേദിയുടെ വിലാസം:Christ Chruch Hall, Soll hull, B 91 3 DH. കൂടുതല്‍ വിവരങ്ങള്‍ 07985385828, 021705979 എന്നി നമ്പറുകളില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല